Question:

ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് 'താഷ്കന്റ് ' കരാർ ഒപ്പുവച്ചത് ?|

Aഇന്ത്യയും, സോവിയറ്റ് യൂണിയനും

Bഇന്ത്യയും ചൈനയും

Cഇന്ത്യയും പാക്കിസ്ഥാനും

Dഇന്ത്യയും, അമേരിക്കയും

Answer:

C. ഇന്ത്യയും പാക്കിസ്ഥാനും


Related Questions:

Which is considered as the Worlds largest masonry dam ?

ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ?

Name the country which launched its first pilot carbon trading scheme?

പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ

വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?