Question:

2022 ജനുവരിയിൽ ആദ്യമായി ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ച രാജ്യം ഏതാണ് ?

Aതുർക്കി

Bസൗദി അറേബ്യ

Cഇസ്രായേൽ

Dപാക്കിസ്ഥാൻ

Answer:

D. പാക്കിസ്ഥാൻ


Related Questions:

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ഏത്?

ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?

ഏത് രാജ്യത്തിന്റെ ആദ്യ വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസായണ് നോർമ ലൂസിയ തിരഞ്ഞെടുക്കപ്പെട്ടത് ?

ലോകത്തിൽ ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം ഏത്?

തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഏത്?