Question:

2023 ജൂലൈയിൽ സമ്പൂർണ്ണ രാസായുധ മുക്തമായി മാറിയ രാജ്യം ഏത് ?

Aറഷ്യ

Bഅമേരിക്ക

Cചൈന

Dഫ്രാൻസ്

Answer:

B. അമേരിക്ക

Explanation:

• രാസായുധ ശേഖരത്തിൽ ഒന്നാം സ്ഥാനത്തുള്ള റഷ്യ 2017 ൽ രാസായുധ നശീകരണം പൂർത്തിയാക്കി.


Related Questions:

ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?

2019 മുതൽ ഭീമൻ ടെക്നോളജി കമ്പനികളിൽ നിന്ന് ഗാഫ (GAFA) ടാക്സ് പിരിക്കുന്ന യൂറോപ്പിലെ രാജ്യം?

2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനി ?

2023 മെയ് യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തത്?

റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി ആര്?