Question:

2023 വനിതാ ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻമാരായ രാജ്യം

Aഇംഗ്ലണ്ട്

Bസ്പെയിൻ

Cന്യൂസിലാന്റ്

Dനോർവെ

Answer:

B. സ്പെയിൻ

Explanation:

  • 2023 ലെ വനിതാ ഫുട്ബോൾ ലോകകപ്പിലെ ചാമ്പ്യന്മാർ സ്പെയിൻ ആണ്.
  • 2023 ഓഗസ്റ്റ് 20-ന് നടന്ന ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ 1-0ന് പരാജയപ്പെടുത്തി അവർ ചാമ്പ്യന്മാരായി.
  • സ്‌പെയിനിൻ്റെ ആദ്യ വനിതാ ലോകകപ്പ് കിരീടം ആണിത്.

Related Questions:

ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

2018 -ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?

Ronaldinho is a footballer who played in the FIFA World Cup for :

2027 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് വേദിയാകുന്ന രാജ്യം ഏത് ?

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം ആര് ?