Question:

വിക്കിപീഡിയ എന്ന ഓൺലൈൻ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്ത രാജ്യം ?

Aചൈന

Bഇറാൻ

Cലിബിയ

Dഈജിപ്ത്

Answer:

A. ചൈന

Explanation:

വിക്കിപീഡിയയുടെ ചൈനീസ് ഭാഷ വെബ്സൈറ്റിനെ 2015-ൽ തന്നെ ചൈന ബ്ലോക്ക് ചെയ്തിരുന്നു. 2019 -മുതൽ വിക്കിപീഡിയ മുഴുവനായും ബ്ലോക്ക് ചെയ്തു..


Related Questions:

ഏത് രാജ്യത്തിനെതിരെയാണ് 'സോളാർ വിൻഡ് ഹാക്ക്' എന്ന സൈബർ ആക്രമണം നടന്നിരിക്കുന്നത് ?

ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?

സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിമ്പ് പുറത്തിറങ്ങിയത് ഏത് വർഷം?

ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി?