Question:

ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം ?

Aജപ്പാന്‍

Bകാനഡ

Cയു.എസ്.എ

Dറഷ്യ

Answer:

B. കാനഡ

Explanation:

ഇടുക്കി ജലവൈദ്യുത പദ്ധതി

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
  • ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നത് - 1975 ഒക്ടോബർ 4
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉൽപാദനശേഷി - 780 MW
  • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭജല വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് -  മൂലമറ്റം ( ഇടുക്കി )

Related Questions:

റൂർക്കേല അയേൺ ആന്റ് സ്റ്റീൽ സിറ്റി വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?

നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?

ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?