ഇന്ത്യയുമായി ചേർന്ന് സഹായോഗ് ഹോപ് ടാക് എക്സർസൈസ്സ് - 2024 നടത്തിയത് ഏത് രാജ്യമാണ് ?
Aമാലിദ്വീപ്
Bഇൻഡോനേഷ്യ
Cവിയറ്റ്നാം
Dസിംഗപ്പൂർ
Answer:
C. വിയറ്റ്നാം
Read Explanation:
• ഇന്ത്യൻ കോസ്റ്റ് ഗാർഡും വിയറ്റ്നാം കോസ്റ്റ് ഗാർഡും ചേർന്നുള്ള സംയുക്ത സൈനിക അഭ്യാസം
• ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക അഭ്യാസം നടത്തിയത്
• കൊച്ചി പുറംകടലിലാണ് സമുദ്ര അഭ്യാസങ്ങൾക്ക് വേദിയായത്