Question:
2024 ഫെബ്രുവരിയിൽ "ബ്യുബോണിക് പ്ലേഗ്" എന്ന രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?
Aഇക്ക്വറ്റോറിയൽ ഗിനിയ
Bദക്ഷിണ ആഫ്രിക്ക
Cയു എസ് എ
Dഫ്രാൻസ്
Answer:
C. യു എസ് എ
Explanation:
• ബാക്ടീരിയ രോഗമായ പ്ലേഗിൻറെ മൂന്ന് രൂപാന്തരങ്ങളിൽ ഒന്നാണ് • രോഗ ലക്ഷണങ്ങൾ - പനി, ശരീരവേദന, ചുമ, വിറയൽ • എലി, അണ്ണാൻ, മാർമറ്റ് തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിൽ കാണപ്പെടുന്ന ചെള്ളുകൾ ആണ് രോഗം പകർത്തുന്നത് • മദ്യ കാലഘട്ടത്തിൽ "ബ്ലാക്ക് ഡെത്ത്" എന്നറിയപ്പെട്ടിരുന്ന രോഗം