2024 ഏപ്രിലിൽ പക്ഷിപ്പനിയുടെ പുതിയ വകഭേദമായ "H5 N1" സ്ഥിരീകരിച്ച രാജ്യം ഏത് ?Aയു എസ് എBബ്രിട്ടൻCഇന്ത്യDചൈനAnswer: A. യു എസ് എRead Explanation:• യു എസ് എ യിലെ മിഷിഗണിലും ടെക്‌സാസിലും ആണ് പക്ഷിപ്പനിയുടെ പുതിയ വകഭേദം കണ്ടെത്തിയത് • കോവിഡിനേക്കാൾ 100 മടങ്ങ് ഗുരുതരമായ രോഗമാണ് എച്ച് 5 എൻ 1 Open explanation in App