Question:

ലോകത്തിലെ ആദ്യത്തെ കോഞ്ചുഗേറ്റ് (conjugate) വാക്സിനായ "Soberana 02" വികസിപ്പിച്ച രാജ്യം ?

Aറഷ്യ

Bഇന്ത്യ

Cഅമേരിക്ക

Dക്യൂബ

Answer:

D. ക്യൂബ

Explanation:

കോഞ്ചുഗേറ്റ് വാക്സിനിൽ ദുർബലമായ ആന്റിജനെ ശക്തമായ ആന്റിജനുമായി ഒരു കാരിയറായി സംയോജിപ്പിക്കുന്നതിനാൽ രോഗപ്രതിരോധ സംവിധാനത്തിന് ദുർബലമായ ആന്റിജനെതിരെ ശക്തമായി പ്രതികരിക്കും ചെയ്യും.


Related Questions:

അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കിയ അംഗപരിമിതയായ ലോകത്തിലെ ആദ്യ വനിത?

Bern Convention (1886) is related with :

ആധുനിക ഒളിമ്പിക്സ് ആദ്യമായി നടന്നത് എവിടെവെച്ച്?

ഗ്രീൻ ട്രിബ്യൂണൽ നടപ്പാക്കിയ ആദ്യവികസ്വര രാജ്യം:

ആർത്തവ അനുബന്ധ ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യത്തെ രാജ്യം ?