Question:

2024 ജനുവരിയിൽ "ഹെങ്ക് കൊടുങ്കാറ്റ്" നാശം വിതച്ച രാജ്യം ഏത് ?

Aഫിലിപ്പൈൻസ്

Bയു എസ് എ

Cബ്രിട്ടൺ

Dജപ്പാൻ

Answer:

C. ബ്രിട്ടൺ

Explanation:

• ഇംഗ്ലണ്ടിലും വെയിൽസിലും ആണ് ഹെങ്ക് കൊടുങ്കാറ്റ് നാശനഷ്ടം വിതച്ചത്


Related Questions:

2023ലെ ലോക അൽഷിമേഴ്സ് ദിനത്തിൻറെ പ്രമേയം എന്ത് ?

ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രിമാരുടെ ത്രിരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത് എവിടെയാണ് ?

2025 ൽ അലാസ്‌കയിലെ ഡെനാലി പർവ്വതത്തിന് യു എസ് സർക്കാർ നൽകിയ ഔദ്യോഗിക പേര് ?

ജി 20യുടെ ഭാഗമായി സിവിൽ ട്വന്റി എജുക്കേഷൻ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉച്ചകോടി വേദി ?

മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?