Question:
ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റവും വലിയ വിജയം നേടിയത് ഏത് രാജ്യത്തിന് എതിരെ ആയിരുന്നു ?
Aബംഗ്ലാദേശ്
Bശ്രീലങ്ക
Cഇംഗ്ലണ്ട്
Dഓസ്‌ട്രേലിയ
Answer:
C. ഇംഗ്ലണ്ട്
Explanation:
• 434 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് • മത്സരത്തിന് വേദിയായത് - നിരഞ്ജൻ ഷാ സ്റ്റേഡിയം, രാജ്കോട്ട് • ടെസ്റ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം - യശ്വസി ജെയ്‌സ്വാൾ