ആമുഖം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്ന രാജ്യം?Aഅമേരിക്കBബ്രിട്ടൻCഓസ്ട്രേലിയDസൗത്ത് ആഫ്രിക്കAnswer: A. അമേരിക്കRead Explanation: ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്നു വിശേഷിപ്പിച്ചത് -കെ .എം മുൻഷി ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് -എൻ .എ ഫൽക്കി വല ഭരണഘടനയുടെ കീനോട്ട്-ഏർണെസ്റ് ബർക്കർ ഭരണഘടനയുടെ ആത്മാവ് ,താക്കോൽ -ജവഹർലാൽ നെഹ്റു Open explanation in App