Question:

ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?

Aബ്രിട്ടണ്‍

Bജര്‍മ്മനി

Cആസ്ട്രേലിയ

Dയു.എസ്.എ.

Answer:

A. ബ്രിട്ടണ്‍

Explanation:

കടം വാങ്ങിയവ    

  • പാർലമെമെൻെററി  ജനാധിപത്യം  - ബ്രിട്ടൻ.
  • ഏക പൗരത്വം -ബ്രിട്ടൻ
  • നിയമവാഴ്ച- ബ്രിട്ടൻ 
  • ക്യാബിനറ്റ്  സമുദായം -ബ്രിട്ടൻ
  • മൗലികാവകാശങ്ങൾ -യു .എസ്. എ
  • ആമുഖം -യു .എസ് .എ
  • സ്വാതന്ത്ര്യ നീതിയായ വ്യവസ്ഥ- യു .എസ്. എ
  • ഇംപീച്ച്മെന്റ് - യു. എസ്. എ
  • അടിയന്തരാവസ്ഥ -ജർമ്മനി
  • മൗലിക കടമകൾ -റഷ്യ
  • പഞ്ചവത്സര പദ്ധതി- റഷ്യ

Related Questions:

ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത് ?

ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര ?

The Chairman of the Constituent Assembly of India :

ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്