Question:

പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനായിരുന്നു ?

Aഎതോപ്യ

Bചൈന

Cഇറ്റലി

Dപോര്‍ച്ചുഗല്‍

Answer:

C. ഇറ്റലി

Explanation:

🔹 മാര്‍ക്കോപോളോ കേരളം സന്ദര്‍ശിച്ച വർഷം - 1292


Related Questions:

'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?

കേരളത്തിലെ ഏറ്റവു നല്ല പട്ടണം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി ആരായിരുന്നു ?

മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ശക്തി ?

കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയ സഞ്ചാരി ആരാണ് ?