Question:

2023 ആഗസ്റ്റിൽ കാട്ടുതീ പടർന്നു പിടിച്ച "കാനറി ദ്വീപുകൾ" ഏത് രാജ്യത്തിൻറെ ഭാഗമാണ് ?

Aഇറ്റലി

Bപോർച്ചുഗൽ

Cഫ്രാൻസ്

Dസ്പെയിൻ

Answer:

D. സ്പെയിൻ

Explanation:

  • സ്പെയിനിലെ സ്വയംഭരണ പ്രദേശമാണ് കാനറി ദ്വീപുകൾ

Related Questions:

അടുത്തിടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച മുൻ ഫിൻലാൻഡ് പ്രധാനമന്ത്രി ആര് ?

അടുത്തിടെ പൊട്ടിത്തെറി ഉണ്ടായ "ലോവോടോബി ലാക്കി - ലാക്കി" എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?

2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി ?

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?