Question:
പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് ?
Aകല്ലമ്പലം
Bഒല്ലൂർ
Cകുന്നന്താനം
Dകൊടുവള്ളി
Answer:
C. കുന്നന്താനം
Explanation:
• കുന്നന്താനം കിൻഫ്ര പാർക്കിലാണ് പ്ലാൻറ് സ്ഥാപിച്ചത് • പദ്ധതി ആരംഭിച്ചത് - പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ക്ലീൻ കേരള കമ്പനി എന്നിവർ സംയുക്തമായി