Question:
നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?
Aഇന്ത്യ
Bമലേഷ്യ
Cചൈന
Dബ്രസീൽ
Answer:
B. മലേഷ്യ
Explanation:
നിപാ വൈറസ്
- നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം - മലേഷ്യ(1999 )
- ഇത് ഒരു ആർ. എൻ . എ വൈറസ് ആണ്
- മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത്
- വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും ,പന്നികളിൽ നിന്നും ,രോഗമുള്ള മനുഷ്യരിൽ നിന്നുമാണ് നിപാ വൈറസ് പകരുന്നത്
- കേരളത്തിൽ 2018 മെയ് മാസത്തിലാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്
- പനി ,തലവേദന ,തലകറക്കം ,ബോധക്ഷയം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ