Question:
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
Aഇന്ത്യ
Bസ്പെയിൻ
Cയു എസ് എ
Dമൊറോക്കോ
Answer:
D. മൊറോക്കോ
Explanation:
• 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 പുരുഷ ലോകകപ്പുകൾക്ക് വേദിയാകുന്നത് - ഖത്തർ • 2023 ലെ അണ്ടർ 17 പുരുഷ ലോകകപ്പിന് വേദിയായത് - ഇൻഡോനേഷ്യ • 2022 ലെ അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയായത് - ഇന്ത്യ