Question:

കണിക്കൊന്നയെ ദേശീയ പുഷപമാക്കിയിട്ടുള്ള രാജ്യം?

Aശ്രീലങ്ക

Bഇന്തോനേഷ്യ

Cതായ്‌ലൻഡ്

Dമലേഷ്യ

Answer:

C. തായ്‌ലൻഡ്

Explanation:

ശ്രീലങ്കയുടെ ദേശീയ പുഷ്പം ബ്ലൂ വാട്ടർ ലില്ലി. ചെമ്പരത്തിയാണ് മലേഷ്യയുടെ ദേശീയ പുഷ്പം.


Related Questions:

ബീഫ് ഈറ്റേഴ്‌സ് സംരക്ഷണ സേന ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ് ?

സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?

2023 ജൂൺ മുതൽ എണ്ണ , പ്രകൃതി വാതക ഉത്പാദനവുമായി ബന്ധപ്പെട്ട കിടക്കുന്ന ബിസിനസുകൾക്ക് ഒഴികെ ബാക്കിയെല്ലാത്തരം വാണിജ്യ വ്യവസായ രംഗങ്ങളിലും ലാഭത്തിന് 9 % കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്ന രാജ്യം ഏതാണ് ?

ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?