App Logo

No.1 PSC Learning App

1M+ Downloads

കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ വേദിയായ രാജ്യം ഏത് ?

Aലണ്ടൻ

Bഓസ്‌ട്രേലിയ

Cഇന്ത്യ

Dമലേഷ്യ

Answer:

B. ഓസ്‌ട്രേലിയ

Read Explanation:

  • 1938,1962,1982,2006,2018 എന്നീ വർഷങ്ങളിലായി 5 തവണയാണ് ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിന് വേദിയായത്.
  • 2026 ലെ കോമൺവെൽത്ത് ഗെയിംസിനും വേദിയാകുന്നത് ഓസ്ട്രേലിയ തന്നെയാണ്.

Related Questions:

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?

ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?

ഹോക്കിയുമായി ബന്ധപ്പെട്ടത് ?

ഉസൈൻ ബോൾട്ടിന്റെ 200 മീറ്റർ വേൾഡ് റെക്കോർഡ് ടൈം ?

ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :