Question:സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന പേരിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കുന്ന രാജ്യം ഏതാണ് ?Aപാക്കിസ്ഥാൻBബംഗ്ലാദേശ്Cഇന്ത്യDസിംഗപ്പൂർAnswer: C. ഇന്ത്യ