ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിട്ടാണ് ജാഫർ ഹസൻ അടുത്തിടെ അധികാരമേറ്റത് ?
Aഇറാൻ
Bഇറാഖ്
Cകുവൈറ്റ്
Dജോർദാൻ
Answer:
D. ജോർദാൻ
Read Explanation:
• ജോർദാൻ്റെ 44-ാമത്തെ പ്രധാനമന്ത്രിയാണ് ജാഫർ ഹസൻ
• പ്രധാനമന്ത്രിയായിരുന്ന ബിഷർ ഖസവനെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രി നിയമിതനായത്
• നിലവിലെ ജോർദാൻ രാജാവ് - അബ്ദുള്ള II