Question:ഭീകരവാദത്തെ ചെറുക്കാൻ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന പേരിൽ ഇലക്ട്രോണിക് ഡാറ്റാബേസ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?Aപാക്കിസ്ഥാൻBഇന്ത്യCചൈനDശ്രീലങ്കAnswer: B. ഇന്ത്യ