Question:

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bസിംബാവേ

Cനേപ്പാൾ

Dഅഫ്ഗാനിസ്ഥാൻ

Answer:

B. സിംബാവേ

Explanation:

• 20 ഓവറിൽ 344 റൺസ് ആണ് സിംബാവേ ഗാംബിയക്ക് എതിരെ സ്കോർ ചെയ്തത് • അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം നേടിയ ടീം - സിംബാവേ


Related Questions:

'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

2015 ലെ 35-ാമത്ദേശീയ ഗെയിംസിന് വേദിയായത് എവിടെ ?

2024 കോപ്പ അമേരിക്ക ഫുട്‍ബോളിന് വേദിയാകുന്ന രാജ്യം ഏതാണ് ?

കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?