ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?Aഅമേരിക്കBറഷ്യCജർമ്മനിDകാനഡAnswer: C. ജർമ്മനിRead Explanation:ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഉം തമ്മിൽ നടത്തിയ ചർച്ചയിൽ ആണ് ധാരണ ആയത്.Open explanation in App