ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?AചൈനBഇന്ത്യCമൊണാക്കോDഇന്തോനേഷ്യAnswer: C. മൊണാക്കോRead Explanation:ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം - മൊണാക്കോ മൊണാക്കോയിലെ ജനസാന്ദ്രത - 24266 /ച. കി. മീ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ രാജ്യം - സിംഗപ്പൂർ സിംഗപ്പൂരിലെ ജനസാന്ദ്രത - 8123 /ച. കി. മീ Open explanation in App