Question:
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?
Aഇന്ത്യ
Bബ്രിട്ടണ്‍
Cഅമേരിക്ക
Dസ്വിറ്റ്സര്‍ലന്‍റ്
Answer:
A. ഇന്ത്യ
Explanation:
ലിഖിത ഭരണഘടന
ലോകത്തിൽ കാണപ്പെടുന്ന രണ്ടുതരത്തിലുള്ള ഭരണഘടനകൾ ആണ്
ലിഖിതഭരണഘടനയും അലിഖിത ഭരണഘടനയും
ലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ ഇന്ത്യ ഓസ്ട്രേലിയ ബ്രസീൽ ദക്ഷിണാഫ്രിക്കഅമേരിക്ക എന്നിവയാണ്
എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യങ്ങൾ ബ്രിട്ടൻ ഇസ്രായേൽ ഫ്രാൻസ് ന്യൂസിലാൻഡ് എന്നിവയാണ്
ലോകത്തിലെ ഏറ്റവും ചെറുതും ആദ്യത്തെ ലിഖിത ഭരണഘടനയും അമേരിക്കയുടേതാണ്
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം-ഇന്ത്യ