Question:
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ?
Aസിംഗപ്പൂർ
Bഡെന്മാർക്ക്
Cഫിൻലാൻ്റെ
Dലക്സംബർഗ്
Answer:
B. ഡെന്മാർക്ക്
Explanation:
• ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിൽ രണ്ടാം സ്ഥാനം - ഫിൻലാൻ്റെ • മൂന്നാമത് - സിംഗപ്പൂർ • ഇന്ത്യയുടെ സ്ഥാനം - 96 • ഏറ്റവും അഴിമതി കൂടിയ രാജ്യം - ദക്ഷിണ സുഡാൻ (180 -ാംസ്ഥാനം) • സൂചിക തയ്യാറാക്കിയത് - ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ