Question:
ലോകത്തിലെ ഏറ്റവും എഴുതപെട്ട ഭരണഘടനയുള്ള രാജ്യം ഏത് ?
Aബ്രിട്ടൻ
Bദക്ഷിണാഫ്രിക്കാ
Cഇന്ത്യ
Dഫ്രാൻസ്
Answer:
C. ഇന്ത്യ
Explanation:
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ് .
Question:
Aബ്രിട്ടൻ
Bദക്ഷിണാഫ്രിക്കാ
Cഇന്ത്യ
Dഫ്രാൻസ്
Answer:
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ് .
Related Questions:
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത കണ്ടെത്തുക.
i) ദൃഢവും അയവുള്ളതുമായ ഭരണഘടന
ii) ദ്വിമണ്ഡല നിയമനിർമ്മാണ സഭകൾ
iii) സംസ്ഥാനങ്ങൾക്ക് പ്രത്യേക ഭരണഘടന
iv) മാർഗ്ഗനിർദ്ദേശക തത്വങ്ങൾ