ഫുട്ബോൾ ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ രാജ്യം ?Aപോർച്ചുഗൽBഫ്രാൻസ്Cജർമ്മനിDബ്രസീൽAnswer: D. ബ്രസീൽRead Explanation:5 തവണ ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നേടി. വർഷങ്ങൾ - 1958, 1962, 1970, 1994 and 2002.Open explanation in App