2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?Aഇംഗ്ലണ്ട്Bഇന്ത്യCആ സ്ട്രേലിയDശ്രീലങ്കAnswer: A. ഇംഗ്ലണ്ട്Read Explanation:ലോർഡ്‌സിൽ വെച്ച നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച ഇംഗ്ലണ്ട് ജേതാക്കളായി.Open explanation in App