App Logo

No.1 PSC Learning App

1M+ Downloads

2023 ചെസ്സ് ലോകകപ്പ് മത്സരങ്ങൾ നടന്ന രാജ്യം ഏത് ?

Aഅസർബൈജാൻ

Bനോർവേ

Cകസാകിസ്ഥൻ

Dറഷ്യ

Answer:

A. അസർബൈജാൻ

Read Explanation:

• അസർബൈജാൻ തലസ്ഥാനമായ "ബാക്കുവിൽ" ആണ് മത്സരങ്ങൾ നടക്കുന്നത്


Related Questions:

രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?

"കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?

1900 ൽ നടന്ന ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാവ് ആരാണ് ?

പാരാലിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി രണ്ട് സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ?

കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?