Question:

2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?

Aഇന്ത്യ

Bഇന്തോനേഷ്യ

Cഖത്തർ

Dദക്ഷിണകൊറിയ

Answer:

B. ഇന്തോനേഷ്യ

Explanation:

• 2023 അണ്ടർ 17 ലോകകപ്പ് നേടിയ രാജ്യം - ജർമനി • റണ്ണറപ്പ് - ഫ്രാൻസ് • ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് - അഗസ്റ്റിൻ റുബെർട്ടോ (അർജന്റീന) • മികച്ച താരമായി തിരഞ്ഞെടുത്തത് - പാരീസ് ബ്രണ്ണർ (ജർമനി)


Related Questions:

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?

ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൻറെ ഔദ്യോഗിക ചിഹ്നം എന്ത് ?

വോളിബാളിന്റെ അപരനാമം?

2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?