Question:

ആഫ്രിക്കൻ നേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 34-ാം എഡിഷന് വേദിയായ രാജ്യം ഏത് ?

Aസാംബിയ

Bഐവറി കോസ്റ്റ്

Cകാമറൂൺ

Dകെനിയ

Answer:

B. ഐവറി കോസ്റ്റ്

Explanation:

• ടൂർണമെൻറ് സംഘടിപ്പിക്കുന്നത് - കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ


Related Questions:

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?

എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?

2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ 150 -മത്തെ വിജയം ഏത് രാജ്യത്തിനെതിരെയാണ്?