App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ലോകപരിസ്ഥിതി ദിന ആഗോള ആഘോഷങ്ങൾക്ക് ആതിതേയത്വം വഹിച്ച രാജ്യം ഏത് ?

Aസ്വീഡൻ

Bകോട്ട് ഡി ഐവറി

Cകൊറിയ

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Read Explanation:

2024 ലെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം സൗദി അറേബ്യ


Related Questions:

പരമ്പരാഗത കൃഷി രീതികളെയും വിത്ത് ഇനങ്ങളെയും സംരക്ഷിക്കാനായി 'നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര് ?

കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :

കുടൽ ഭാഗത്തെ തടസ്സപ്പെടുത്തുകയും രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തോടൊപ്പം മുട്ടകൾ പുറന്തള്ളപ്പെടുകയും ചെയ്യുന്ന ഒരു കുടൽ പരാന്നഭോജി?

ഗവൺമെൻറും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ആദ്യ ഇന്ത്യൻ വാക്സിൻ ഏത്?

ഓട്ടോട്രോഫിക് ജീവികൾ എങ്ങനെയാണ് ഭക്ഷണം കണ്ടെത്തുന്നത്?