Question:

2022-ൽ ഇന്ത്യ പങ്കെടുത്ത ബഹുരാഷ്ട്ര വ്യോമ അഭ്യാസമായ "പിച്ബ്ലാക്ക് " ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cജപ്പാൻ

Dഇംഗ്ലണ്ട്

Answer:

B. ഓസ്ട്രേലിയ

Explanation:

2 വർഷം കൂടുമ്പോഴാണ് പിച്ബ്ലാക്ക് അഭ്യാസം നടത്തുന്നത്.


Related Questions:

ഇന്ത്യയുടെ ഹ്രസ്വദൂര ' Surfact-to-Surface ' മിസൈൽ ഏതാണ് ?

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിനു നൽകിയ പേര് ?

' Integrated Guided Missile Development Programme ' ന് ഇന്ത്യൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചത് എന്നായിരുന്നു ?

പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?

ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?