2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യം ?Aനേപ്പാൾBഇന്ത്യCഭൂട്ടാൻDശ്രീലങ്കAnswer: C. ഭൂട്ടാൻRead Explanation:• 2024 ൽ നടന്ന അണ്ടർ-17 ആൺകുട്ടികളുടെ സാഫ് ഫുട്‍ബോൾ കിരീടം നേടിയ രാജ്യം - ഇന്ത്യ • റണ്ണറപ്പ് - ബംഗ്ലാദേശ് • SAFF - South Asian Football FederationOpen explanation in App