കോബ്ര വാരിയർ വ്യോമാഭ്യാസത്തിന് വേദിയാകുന്ന രാജ്യം ?Aഅമേരിക്കBഇന്ത്യCഫിൻലൻഡ്Dഇംഗ്ലണ്ട്Answer: D. ഇംഗ്ലണ്ട്Read Explanation:ഇന്ത്യ, സിംഗപ്പൂർ, ഫിൻലൻഡ്, യുഎസ്എ, ദക്ഷിണാഫ്രിക്ക, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.Open explanation in App