Question:

അടുത്തിടെ ദേശീയ പ്രക്ഷേപണ നിയമം ലംഘിച്ചു എന്ന കാരണത്താൽ ഗൂഗിളിന് 20 ഡെസിബില്യൺ ഡോളർ എന്ന അസാധാരണ പിഴത്തുക ചുമത്തിയ രാജ്യം ?

Aയു എസ് എ

Bഫ്രാൻസ്

Cറഷ്യ

Dഗ്രീസ്

Answer:

C. റഷ്യ

Explanation:

• 2 ന് ശേഷം 34 പൂജ്യങ്ങൾ വരുന്നതാണ് പിഴത്തുക • യുട്യൂബിൽ റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഗൂഗിൾ റഷ്യയുടെ ദേശീയ പ്രക്ഷേപണ നിയമം ലംഘിച്ചു എന്ന കാരണത്താലാണ് റഷ്യൻ കോടതി പിഴ ശിക്ഷ വിധിച്ചത് • ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിൻ്റെ കീഴിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമാണ് യുട്യൂബ്


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിലവിൽ വന്ന ജില്ല ഏത് ?

2023 ലെ വാക്കായി ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് തെരഞ്ഞെടുത്തത് ?

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ വേദി എവിടെ ?

ലോകത്തിലെ ഏറ്റവും ഉയരമേറിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ നായയുടെ പേര് എന്ത് ?