ലോകത്ത് ആദ്യമായി ധനകാര്യ സ്ഥാപനങ്ങൾക്ക് climate change law അവതരിപ്പിച്ച രാജ്യം ?AകാനഡBജർമ്മനിCന്യൂസിലാൻഡ്Dജപ്പാൻAnswer: C. ന്യൂസിലാൻഡ്Read Explanation:കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അവസരങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്ന നിയമമാണിത്.Open explanation in App