Question:
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?
Aഫ്രാൻസ്
Bറഷ്യ
Cഅമേരിക്ക
Dഇന്ത്യ
Answer:
A. ഫ്രാൻസ്
Explanation:
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ കുറു ഫ്രഞ്ച് ഗയാനയിൽ ആണ്