Question:

അടുത്തിടെ പൊട്ടിത്തെറി ഉണ്ടായ "ലോവോടോബി ലാക്കി - ലാക്കി" എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aഇൻഡോനേഷ്യ

Bസൗത്ത് ആഫ്രിക്ക

Cബ്രസീൽ

Dചൈന

Answer:

A. ഇൻഡോനേഷ്യ

Explanation:

• ഇൻഡോനേഷ്യയിലെ ടിമുർ പ്രവിശ്യയിലെ ഫ്ലോർസ് ദ്വീപിൽ ആണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്


Related Questions:

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി 2024 ജനുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയ രാജ്യം ഏത് ?

2023 ജൂൺ 22 ന് യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ് ?

ചൈന ഏത് നദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചത് ?

വാൽനേവ എന്ന മരുന്ന് നിർമ്മാണ കമ്പനി വികസിപ്പിച്ച ചിക്കുൻ ഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ഏത്?

2022-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?