Question:

2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?

Aഅർജൻറ്റിന

Bബ്രസീൽ

Cകൊളംബിയ

Dഅമേരിക്ക

Answer:

D. അമേരിക്ക

Explanation:

• രണ്ടാം തവണയാണ് അമേരിക്ക ടൂർണമെൻറ്റിനു വേദിയാകുന്നത് • ആദ്യമായി അമേരിക്ക ടൂർണമെൻറ്റിനു വേദിയായ വർഷം - 2016


Related Questions:

2024 ൽ നടന്ന ക്ലാസിക്കൽ ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്റർക്കെതിരെ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജൻ ആര് ?

സ്പാനിഷ് ലാലിഗയിൽ 300 ഗോൾ നേടിയ ആദ്യ താരം?

മെക്സിക്കോയുടെ ദേശീയ കായിക വിനോദം ഏത് ?

പുരുഷ ഏഷ്യാ കപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആര് ?

വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?