2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യം ഏത് ?
Aയു എസ് എ
Bഇറ്റലി
Cഫ്രാൻസ്
Dഫിൻലൻഡ്
Answer:
C. ഫ്രാൻസ്
Read Explanation:
• ഫ്രാൻസിലെ ഫ്രഞ്ച് ആൽപ്‌സ് മേഖലയിലാണ് 2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത്
• 2026 ലെ വേദി - മിലാൻ, കോർട്ടിന ഡി ആംപെസ്സോ (ഇറ്റലി)
• 2034 ലെ വിൻറർ ഒളിമ്പിക്‌സ് വേദി - സാൾട്ട് ലേക്ക് സിറ്റി (യു എസ് എ)