ലോക ബാങ്കിൻറെ 2023 ലെ ലോജിസ്റ്റിക്ക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
Aഇന്ത്യ
Bസിംഗപ്പൂർ
Cഫിൻലാൻഡ്
Dജർമനി
Answer:
B. സിംഗപ്പൂർ
Read Explanation:
• 2023 ലെ ലോജിസ്റ്റിക്ക് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം - 38
• രണ്ടാം സ്ഥാനം - ഫിൻലാൻഡ്
• മൂന്നാമത് ഉള്ള രാജ്യങ്ങൾ - ഡെൻമാർക്ക്, ജർമനി, നെതർലാൻഡ്, സ്വിറ്റ്‌സർലൻഡ്