App Logo

No.1 PSC Learning App

1M+ Downloads
യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

Aഡെൻമാർക്ക്

Bനെതർലാൻഡ്

Cമുകളിൽ പറഞ്ഞ രണ്ടു രാജ്യങ്ങളും ഒന്നാം സ്ഥാനത്താണ്

Dഒന്നാം സ്ഥാനം ഒരു രാജ്യങ്ങൾക്കും നൽകിയിട്ടില്ല

Answer:

D. ഒന്നാം സ്ഥാനം ഒരു രാജ്യങ്ങൾക്കും നൽകിയിട്ടില്ല

Read Explanation:

• സൂചികയിലെ മാനദണ്ഡം അനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരു രാജ്യവും ഉൾപ്പെട്ടിട്ടില്ല

• നാലാം സ്ഥാനം - ഡെൻമാർക്ക്

• അഞ്ചാം സ്ഥാനം - നെതർലാൻഡ്

• ആറാം സ്ഥാനം - യു കെ

• ഇന്ത്യയുടെ സ്ഥാനം - 10 (2024 ൽ ഏഴാം സ്ഥാനം)

• ഏറ്റവും പിന്നിൽ ഉള്ള രാജ്യം - ഇറാൻ

• ഹരിത ഗൃഹവാതകം പുറംതള്ളൽ, പുനരുപയോഗ ഊർജ്ജ ഉപയോഗം, മറ്റു ഇന്ധന ഉപയോഗം, കാലാവസ്ഥാ നയം എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്

• യു എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് സൂചിക പുറത്തിറക്കിയത്


Related Questions:

What is the rank of India in the Human Development Index, 2020, prepared by the United Nations Development Programme (UNDP) as per the report released in 2021?
യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഏറ്റവും പിന്നിൽ ഉള്ള രാജ്യം ഏത് ?
2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ?
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?