Question:
ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ "ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ" പദ്ധതി നടപ്പിലാക്കുന്നത് ?
Aറഷ്യ
Bഅമേരിക്ക
Cഫ്രാൻസ്
Dജപ്പാൻ
Answer:
D. ജപ്പാൻ
Explanation:
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണത്തിനു പേടകം ഇറക്കുകയാണ് ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ