2024 ൽ ഇന്ത്യയുമായി യുദ്ധവിമാനങ്ങളിൽ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ട രാജ്യം ?
Aറഷ്യ
Bയു എസ് എ
Cഓസ്‌ട്രേലിയ
Dഇസ്രായേൽ
Answer:
C. ഓസ്‌ട്രേലിയ
Read Explanation:
• "എയർ-റ്റു-എയർ" ഇന്ധനം നിറയ്ക്കൽ കരാറിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പിട്ടത്
• കരാർ പ്രകാരം ഓസ്‌ട്രേലിയയുടെ K.C-30 A Multi Role Tanker വിമാനത്തിൽ നിന്ന് ആകാശത്ത് വെച്ച് തന്നെ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സാധിക്കും