Question:

പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത് ?

Aനോർവേ

Bജപ്പാൻ

Cചൈന

Dഅന്റാർട്ടിക്ക

Answer:

A. നോർവേ

Explanation:

പാതിരാ സൂര്യന്റെ നാട് എന്ന പുസ്തകം എഴുതിയത് എസ്.കെ.പൊറ്റക്കാട്.


Related Questions:

ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച ഏതാണ് ?

റംസാർ കൺവെൻഷൻ സംഘടിപ്പിക്കപ്പെട്ട രാജ്യമേത്?

ഏറ്റവും വലിയ കരീബിയൻ ദ്വീപ് ഏതാണ് ?

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുംകൂടുതൽ കടൽ തീരമുള്ള രാജ്യം?